മഹാശിവരാത്രി ആഘോഷം

കേളകം: കൊട്ടിയൂർ മഹാക്ഷേത്രത്തിൽ മാർച്ച് ഒന്നിന് കോവിഡ് മാനദണ്ഡം പാലിച്ച് നടത്തുമെന്ന് ദേവസ്വം അധികൃതർ അറിയിച്ചു. മാർച്ച് രണ്ടിന് രാവിലെ അഞ്ച് മുതൽ ബലിതർപ്പണം നടത്തുന്നതിന് സൗകര്യം ഒരുക്കിയിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.