ശിലാസ്ഥാപനം നാളെ

ഇരിട്ടി: വള്ളിത്തോട് വൈദ്യുതി സെക്ഷൻ ഓഫിസ് കെട്ടിടം ശിലാസ്ഥാപനം തിങ്കളാഴ്ച രാവിലെ 11ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി ഓൺലൈനായി നിർവഹിക്കുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. സണ്ണി ജോസഫ് എം.എൽ.എ അധ്യക്ഷത വഹിക്കും. എക്‌സിക്യൂട്ടിവ് എൻജിനീയർമാരായ കെ.ആർ. ശ്രീജ, എം.ടി. സജി, അസി. എക്‌സിക്യൂട്ടിവ് എൻജിനീയർമാരായ ലിജോ തോമസ്, ഇ.ജെ. മേരി എന്നിവർ വാർത്തസമ്മേളനത്തിൽ പ​ങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.