ജില്ല ആശുപത്രി: പൾസ് പോളിയോ തുള്ളിമരുന്ന് വിതരണം -ഉദ്ഘാടനം ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ 8.00 കണ്ണൂർ ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ (സ്‍പോർട്സ് സ്കൂൾ): ജില്ല ബോഡി ബിൽഡിങ് ചാമ്പ്യൻഷിപ് 8.00 തളാപ്പ് മിക്സഡ് യു.പി സ്കൂൾ: അർബുദ നിയന്ത്രിത കണ്ണൂർ കോർപറേഷൻ അവസാനഘട്ട മെഗാക്യാമ്പ് 9.30 വളപട്ടണം പഞ്ചായത്ത് മിനി സ്റ്റേഡിയം: ടൗൺ ഫുട്ബാൾ കോച്ചിങ് സെന്റർ ടീം അംഗങ്ങൾക്കും വളപട്ടണം ഫുട്ബാൾ അക്കാദമി ടീം അംഗങ്ങൾക്കും അനുമോദനവും സ്വീകരണവും -ഉദ്ഘാടനം കെ.വി. സുമേഷ് എം.എൽ.എ 5.00 ചാലാട് ഗവ. മാപ്പിള എൽ.പി സ്കൂൾ: വിവാഹ ആഭാസങ്ങൾക്കെതിരെ ഡിവിഷൻ തല നിരീക്ഷണ സമിതി യോഗം 3.30 ...........
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.