ശ്രീകണ്ഠപുരം: ഏരുവേശി പൂപ്പറമ്പിൽ കട കേന്ദ്രീകരിച്ച് പാൻമസാല വിൽപന നടത്തിയ വ്യാപാരി അറസ്റ്റിൽ. പൂപ്പറമ്പ് സ്ക്കൂളിനു മുൻവശത്തെ സി.എൻ സ്റ്റേഷനറി കടയുടമ ചിറയിൽ ബാലകൃഷ്ണനെയാണ് (60) കുടിയാന്മല എസ്.ഐ നിബിൻ ജോയി അറസ്റ്റുചെയ്തത്. ഇയാളുടെ കടയിൽ നിന്ന് നിരവധി പാൻ ഉൽപന്നങ്ങൾ പിടിച്ചെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.