വൈദ്യുതി മുടങ്ങും

കണ്ണൂർ: കണ്ണൂർ സെക്​ഷനിലെ കലക്ടറേറ്റ്, സിവിൽ സ്റ്റേഷൻ അനക്സ്, ഡി.പി.സി ബിൽഡിങ്, ജില്ല പഞ്ചായത്ത് ഓഫിസ്, പൊലീസ് സ്റ്റേഷൻ, ടെലിഫോൺ ഭവൻ, കോടതി, അമ്പിളി തിയറ്റർ, സ്റ്റേഡിയം, പഴയ ബസ്​സ്റ്റാൻഡ്​, മഹാത്മ മന്ദിരം, സബ് ജയിൽ റോഡ്, ആശിർവാദ് ഹോസ്പിറ്റൽ, താവക്കര, കാൽടെക്സ്, തായത്തെരു, മനോരമ റോഡ്, ടി.ടി.ഐ, ടി.കെ, കസാനക്കോട്ട ഭാഗങ്ങളിൽ ഞായറാഴ്ച രാവിലെ ഏഴ് മുതൽ ഉച്ച 2.30 വരെ .

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.