കൂത്തുപറമ്പ്: എസ്.വൈ.എസ് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന ആടും കൂടും പദ്ധതിയുടെ കൂത്തുപറമ്പ് സോൺതല ഉദ്ഘാടനം നടന്നു. കൂത്തുപറമ്പ് മുനിസിപ്പൽ കൗൺസിലർ മുഹമ്മദ് റാഫി ഉദ്ഘാടനം നിർവഹിച്ചു. ഫൈളുറഹ്മാൻ ശാമിൽ ഇർഫാനി അധ്യക്ഷത വഹിച്ചു. ജില്ല സാന്ത്വനം പ്രസിഡന്‍റ് അബ്ദുജലീൽ സഖാഫി വെൺമണൽ, ജില്ല ഉപാധ്യക്ഷൻ അബ്ദുറഷീദ് സഖാഫി മെരുവമ്പായി, കേരള മുസ്‌ലിം ജമാഅത്ത് സോൺ പ്രസിഡന്റ് അബ്ദുന്നാസ്വിർ സഖാഫി, ----------------------എസ്.എം മേഖല സെക്രട്ടറി വി.കെ. ഇബ്രാഹിം മാസ്റ്റർ കണ്ണവം, സോൺ സെക്രട്ടറി മുഹമ്മദലി മുസ്‍ലിയാർ നീർവേലി, ഇബ്രാഹിം ഹാജി കോളയാട് തുടങ്ങിയവർ സംസാരിച്ചു. തിരഞ്ഞെടുത്ത കുടുംബങ്ങൾക്ക് രണ്ടുവീതം ആടുകളെ നൽകുന്നതാണ് പദ്ധതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.