പാലിയേറ്റിവ് ദിനാചരണം

ചൊക്ലി: പാലിയേറ്റിവ് ദിനത്തിന്‍റെ ഭാഗമായി ചൊക്ലി പഞ്ചായത്തും പി.എച്ച്.സിയും ചേർന്ന് ചൊക്ലി പഞ്ചായത്ത് ഹാളിൽ സാന്ത്വന പരിചരണദിനം ആചരിച്ചു. ജില്ല പഞ്ചായത്ത്‌ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി.കെ. സുരേഷ് ബാബു ക്ലാസെടുത്തു. പഞ്ചായത്ത്‌ വൈസ്​ പ്രസിഡന്‍റ്​ എം.ഒ. ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ റീത്ത അധ്യക്ഷത വഹിച്ചു. പി.കെ. മോഹനൻ, ടി.സി. പ്രദീപൻ, ഡോ. അമൃതകല എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.