യൂത്ത് ലീഗ് പഠനക്യാമ്പ്

ചെറുകുന്ന്: മുസ്‌ലിം യൂത്ത് ലീഗ് ചെറുകുന്ന് പഞ്ചായത്ത്‌ പഠനക്യാമ്പ് - ഗ്രാസ് റൂട്ട് 2022- സി.എം.എൽ.പി സ്കൂളിൽ എം. കുഞ്ഞഹമ്മദ് ഉദ്ഘാടനം ചെയ്തു. എ.കെ.എം. അഷറഫ് എം.എൽ.എ മുഖ്യാതിഥിയായി. അലി മങ്കര മുഖ്യപ്രഭാഷണം നടത്തി. എം. ഷാഫി, കെ.വി. നിഷാദ്, എ.സി. മഹമൂദ്, സൈനുൽ ആബിദ് പഴയങ്ങാടി, എസ്.കെ.പി. സക്കരിയ, ഫൈസൽ കുഞ്ഞിമംഗലം, ജംഷീർ അലക്കാട്, ശാമിൽ മുണ്ടപ്പുറം എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.