യാത്രയയപ്പ് നൽകി

തളിപ്പറമ്പ്: സ്ഥാനക്കയറ്റം ലഭിച്ച് സ്ഥലം മാറിപ്പോകുന്ന കണ്ണൂർ റേഞ്ച് ഐ.ജി സേതുരാമൻ, റൂറൽ പൊലീസ് മേധാവി നവനീത് ശർമ എന്നിവർക്ക്​ കെ.എ.പി നാലാം ബറ്റാലിയൻ ഹാളിൽ . കേരള പൊലീസ് ഓഫി​സേഴ്​​സ് അസോസിയേഷൻ, കേരള പൊലീസ് അസോസിയേഷൻ കണ്ണൂർ റൂറൽ ജില്ല കമ്മിറ്റി എന്നിവയുടെ നേതൃത്വത്തിലാണ്​ യാത്രയയപ്പ് സംഘടിപ്പിച്ചത്.​ എം. വിജിൻ എം.എൽ.എ ഉദ്​ഘാടനം ചെയ്​തു. ഇ.പി. സുരേശൻ അധ്യക്ഷത വഹിച്ചു. ഡിവൈ.എസ്.പി കെ.ഇ. പ്രേമചന്ദ്രൻ, എം.പി. വിനോദ്, വി. രമേശൻ, കെ.പി. അനീഷ്, കെ. പ്രിയേഷ്, സി.വി. തമ്പാൻ തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.