വിവാഹപൂർവ കൗൺസലിങ് ക്യാമ്പ് സമാപിച്ചു

ഇരിട്ടി: ഉളിയിൽ മജ്​ലിസ് വനിത കോളജിൽ സംസ്ഥാന ന്യുനപക്ഷക്ഷേമ വകുപ്പി​ൻെറ നേതൃത്വത്തിൽ നടത്തിയ ചതുർദിന വിവാഹപൂർവ കൗൺസലിങ്​ ക്യാമ്പി​ൻെറ സമാപനം സണ്ണി ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. സുബൈർ സഅദി അധ്യക്ഷനായി. ടി.പി. മുനീർ, പി. മൊയ്തു, അഡ്വ. ഷീല, അഖീൽ, പ്രിൻസിപ്പൽ ലത്തീഫ് സഅദി മണ്ണൂർ, അഹമ്മദ് ഷറിൻ, അർഷാദ് പള്ളിപാത്ത്, ഉവൈസ് സഖാഫി എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.