ബാങ്കിന് മുന്നിൽ പണിമുടക്ക്

ബാങ്കിന് മുന്നിൽ പണിമുടക്ക്പടം......തലശ്ശേരി കാത്തലിക് സിറിയൻ ബാങ്കിന് മുന്നിൽ നടക്കുന്ന പണിമുടക്ക് സി.ഐ.ടി.യു നേതാവ് എസ്.ടി. ജയ്​സൺ ഉദ്ഘാടനം ചെയ്യുന്നുതലശ്ശേരി: ജീവനക്കാരെ ദ്രോഹിക്കുന്ന നടപടി അവസാനിപ്പിക്കുക, ശമ്പള പരിഷ്​കരണം നടപ്പാക്കുക, സ്വകാര്യവത്കരണം അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കാത്തലിക് സിറിയൻ ബാങ്കിന് മുന്നിൽ ത്രിദിന പണിമുടക്ക് തുടങ്ങി. തലശ്ശേരി ബ്രാഞ്ചിന് മുന്നിൽ സി.ഐ.ടി.യു നേതാവ് എസ്.ടി. ജയ്​സൺ ഉദ്ഘാടനം ചെയ്​തു. സി.കെ. ജയറാം അധ്യക്ഷത വഹിച്ചു. കണ്ട്യൻ സുരേഷ് ബാബു, പൊന്ന്യം കൃഷ്​ണൻ, പി.പി. മോഹൻദാസ്, സിനേഷ്, ഹരീന്ദ്രൻ എന്നിവർ സംസാരിച്ചു. കെ. പവിത്രൻ സ്വാഗതം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.