അയ്യങ്കാളി ജയന്തിദിനം

അയ്യങ്കാളി ജയന്തിദിനം പടം pyr Gandhi dharshan പയ്യന്നൂരിൽ ഗാന്ധിദർശൻ വേദി അയ്യങ്കാളിയുടെ ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തുന്നുപയ്യന്നൂർ: നിയോജകമണ്ഡലം ഗാന്ധിദർശൻ വേദിയുടെ നേതൃത്വത്തിൽ അയ്യങ്കാളി ജയന്തിദിനത്തിൽ പുഷ്പാർച്ചനയും അനുസ്മരണവും നടത്തി. പയ്യന്നൂർ ശ്രീനാരായണ ആനന്ദ ആശ്രമത്തിൽ നടന്ന ചടങ്ങ് മുതിർന്ന കോൺഗ്രസ് നേതാവും പയ്യന്നൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി വൈസ്​ പ്രസിഡൻറുമായ കെ.വി. ഭാസ്കരൻ ഉദ്ഘാടനം ചെയ്തു.ഗാന്ധിദർശൻ വേദി നിയോജകമണ്ഡലം ചെയർമാൻ എൻ.എ.വി. അബ്​ദുല്ല അധ്യക്ഷത വഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.