പഠനോപകരണ വിതരണം

പഠനോപകരണ വിതരണംSMART PHONE CH VARAM... സോയ ചാരിറ്റബിൾ ട്രസ്​റ്റ്​ സി.എച്ച്.എം ഹയർ സെക്കൻഡറി സ്​കൂളിലെ വിദ്യാർഥികൾക്ക് നൽകുന്ന സ്​മാർട്ട് ഫോണുകൾ ട്രസ്​റ്റ്​ ചേയർപേഴ്​സൻ ഡോ. ഷമ മുഹമ്മദ് വിതരണം ചെയ്യുന്നുകണ്ണൂർ: സോയ ചാരിറ്റബിൾ ട്രസ്​റ്റ്​ സി.എച്ച്.എം ഹയർ സെക്കൻഡറി സ്​കൂളിലെ വിദ്യാർഥികൾക്ക് നൽകുന്ന സ്​മാർട്ട് ഫോണുകൾ ട്രസ്​റ്റ്​ ചെയർപേഴ്​സൻ ഡോ. ഷമ മുഹമ്മദ് വിതരണം ചെയ്​തു. വിവിധ സ്​കൂളുകളിലായി 115 ഓൺലൈൻ പഠന ഉപകരണങ്ങളാണ്​ സോയ ട്രസ്​റ്റ്​ സംഭാവന ചെയ്​തത്​. ജി. രാജേന്ദ്രൻ അധ്യക്ഷത വഹിച്ചു. മാനേജർ പി. അബ്​ദുൽ കരീം, സി. സുഹൈൽ, പി.പി. സുബൈർ, കെ.സി. മുഹമ്മദ് ഫൈസൽ, കെ.പി. സഹീർ, പി. യൂസഫ്, ടി. സഹീറ, പി. അബൂബക്കർ, ഹബീബ്, ശാഹിന എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.