വൈദ്യുതി മുടങ്ങും

വൈദ്യുതി മുടങ്ങും തലശ്ശേരി: പിണറായി സെക്​ഷനിലെ അഖിലം ട്രാൻസ്ഫോർമർ പരിധിയിൽ വ്യാഴാഴ്ച രാവിലെ 8.15 മുതൽ 9.30 വരെയും വൈകീട്ട് 4.30 മുതൽ 5.30 വരെയും കിഴക്കുംഭാഗം ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 8.15 മുതൽ 5.30 വരെയും കണിയാങ്കണ്ടി മുക്ക്, ഹോസ്പിറ്റൽ (എ.കെ.ജി സ്കൂൾ ഭാഗം) ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ ഒമ്പത് മുതൽ 5.30 വരെയും വൈദ്യുതി മുടങ്ങും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.