ജനജാഗ്രത സദസ്സ്​ സംഘടിപ്പിച്ചു

ജനജാഗ്രത സദസ്സ്​ സംഘടിപ്പിച്ചുpyr janjagratha sadassu.jpg പയ്യന്നൂരിൽ കോൺഗ്രസ് ജനജാഗ്രത സദസ്സ്​ വി.സി. നാരായണൻ ഉദ്ഘാടനം ചെയ്യുന്നുപയ്യന്നൂർ: സി.പി.എം -ക്വട്ടേഷൻ കൂട്ടുകെട്ടിനെതിരെ പയ്യന്നൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ക്വിറ്റിന്ത്യ സ്​തൂപത്തിന് മുന്നിൽ ജനജാഗ്രത സദസ്സ്​ നടന്നു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ് വി.സി. നാരായണൻ ഉദ്ഘാടനം ചെയ്​തു. മണ്ഡലം പ്രസിഡൻറ് കെ.പി. മോഹനൻ അധ്യക്ഷത വഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.