കണ്ണൂർ: ജംഇയ്യതുൽ മുഅല്ലിമീൻ 2022-23 വർഷത്തെ ജില്ല ഭാരവാഹികളെ തെരഞ്ഞെടുത്തു. സെൻട്രൽ കൗൺസിൽ സെക്രട്ടറി കുടക് അബ്ദുറഹ്മാൻ മുസ്‌ലിയാർ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. ഭാരവാഹികൾ: മാണിയൂർ അബ്ദുറഹ്മാൻ ഫൈസി (പ്രസി.), അബ്ദുറഹ്മാൻ മിസ്ബാഹി പാനൂർ, അബ്ദുല്ലത്തീഫ് ഫൈസി പറമ്പായി, കെ.സി. മൊയ്തു മൗലവി, ഇബ്രാഹിം ബാഖവി പൊന്ന്യം (വൈ.പ്രസി.), അബ്ദുസമദ് മുട്ടം (ജന.സെക്ര.), അബ്ദുൽലത്തീഫ് എടവച്ചാൽ, അബ്ദുൽസലാം ഇരിക്കൂർ, അബ്ദുൽമജീദ് ദാരിമി, കെ.എസ്. അലി മൗലവി (ജോ. സെക്ര.), റഹ്മത്തുല്ല മൗലവി പുല്ലൂപ്പി, അബ്ദുറഷീദ് അസ്ഹരി പൊയ്ത്തുംകടവ്, അഷ്റഫ് ഫൈസി ഇർഫാനി, സിദ്ദീഖ് ഫൈസി വെൺമണൽ (ഓർഗ. സെക്ര.), അബ്ദുൽഷുക്കൂർ ഫൈസി പുഷ്പഗിരി (ട്രഷ.). പടങ്ങൾ) മാണിയൂർ അബ്ദുറഹ്മാൻ ഫൈസി maniyur abdurahman faizy presi അബ്ദുസമദ് മുട്ടം abdusamad muttam sec
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.