പതാക കൈമാറി

പയ്യന്നൂർ: സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികത്തോടനുബന്ധിച്ച് ജയ്ഹിന്ദ് വക വീടുകളിൽ ഉയർത്താൻ നൽകുന്ന ദേശീയ പതാകയുടെ വിതരണ പരിപാടി പ്രമുഖ ഗാന്ധിയനും സ്വാതന്ത്ര്യസമര സേനാനിയുമായ വി.പി. അപ്പുക്കുട്ടപ്പൊതുവാൾ ഉദ്ഘാടനം ചെയ്തു. ജയ്ഹിന്ദ് ചെയർമാനും നഗരസഭ കൗൺസിലറുമായ എ. രൂപേഷ് അധ്യക്ഷത വഹിച്ചു. ഡി.സി.സി എക്സിക്യൂട്ടിവ് അംഗം അഡ്വ. ഡി.കെ. ഗോപിനാഥ്, പ്രശാന്ത് കോറോം, പി.ഇ. സനാഥ്, നാൽപാടി ഭാസ്കരൻ, കെ.വി. സ്നേഹജൻ, ജീജീഷ് കവ്വായി എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.