പേരാവൂർ: ഉരുൾപൊട്ടൽ ദുരിതബാധിത മേഖലയിൽ സഹായഹസ്തവുമായി സുമനസ്സുകളുടെ സഹായ പ്രവാഹം. സേവാഭാരതി പേരാവൂർ, ചിന്മയ മിഷൻ കണ്ണൂർ, സത്യസായി സേവസംഘടന കണ്ണൂർ, വ്യാപാരി വ്യവസായി ഏകോപന സമിതി മണത്തണ, ദയ വാട്സ്ആപ് ഗ്രൂപ്, തവക്കൽ വനിത ടീം എന്നിവയുടെ സഹകരണത്തോടെ ദുരിതമനുഭവിക്കുന്ന പ്രദേശങ്ങളിൽ സഹായമെത്തിച്ചു. തുണ്ടിയിൽ, കൊമ്മേരി, ചെക്കേരി, വെള്ളറ, നിടുംപുറംചാൽ മേഖലകളിലെ 150ൽ പരം കുടുംബങ്ങൾക്ക് ഭക്ഷ്യവസ്തുക്കളും പുതിയ വസ്ത്രങ്ങളുമാണ് വിതരണം ചെയ്തത്. ജില്ല പ്രസിഡന്റ് മോഹനൻ, രാഷ്ട്രീയ സ്വയം സേവക സംഘം കണ്ണൂർ വിഭാഗ് കാര്യകാരി സദസ്യൻ സജീവൻ ആറളം എന്നിവരുടെ നേതൃത്വത്തിലാണ് സേവാഭാരതി സഹായമെത്തിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.