ഹിരോഷിമ-നാഗസാക്കി ദിനാചരണം

കേളകം: ചെട്ടിയാംപറമ്പ് ഗവ. യു.പി സ്കൂളിൽ യുദ്ധവിരുദ്ധ റാലിയും വിഡിയോ പ്രദർശനവും നടത്തി. പി.ടി.എ പ്രസിഡന്റ് വിനോദ് തത്തുപ്പാറ യുദ്ധവിരുദ്ധ സന്ദേശം നൽകി. അധ്യാപകരായ എം. ഷിജിത്, കെ.ടി. ഷാജി, എം. ഹരിത, ഗിഫ്റ്റി ജോസഫ്, ജയശ്രീ എന്നിവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.