പ്രതിഷേധ പ്രകടനം

തലശ്ശേരി: സ്വർണക്കടത്ത് കേസിൽ ആരോപണവിധേയനായ കേരള മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് നഗരത്തിൽ യൂത്ത് ലീഗ് നടത്തി. റഷീദ് തലായി, തസ്ലീം ചേറ്റംകുന്ന്, തഫ്‌ലീം മാണിയാട്ട്, ഫൈസൽ പുനത്തിൽ, സാദിഖ് മട്ടാമ്പ്രം, എൻ.കെ. ഖാലിദ്, ഷഹബാസ് കായ്യത്ത്, ജംഷീർ മഹമൂദ്, ഫിറോസ് ഖാൻ, നൗഫൽ തിരൂമ്മൽ, ഷഫീർ തിരുവങ്ങലത്ത് എന്നിവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.