ഇരിക്കൂർ: സ്വർണക്കടത്ത് കേസിൽ ആരോപണ വിധേയനായ മുഖ്യമന്ത്രി പിണറായി വിജയൻ രാജി വെക്കണമെന്നാവശ്യപ്പെട്ട് ഇരിക്കൂർ ടൗണിൽ ബിരിയാണി ചെമ്പുമേന്തി യൂത്ത് ലീഗ് പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തി. പ്രതിഷേധത്തിന് ജാഫർ സാദിഖ്, എൻ.വി. അനസ്, എം.സി. അഷ്റഫ്, മുനീർ കുന്നത്ത്, കെ. മൻസൂർ, ടി.സി. റിയാസ്, എം. അൻവർ, കെ.പി. നൗഫൽ, സമദ്, സി.വി. നൗഷാദ്, പി. അയൂബ്, പി.എം. സനീർ എന്നിവർ നേതൃത്വം നൽകി. ചിത്രം: ഇരിക്കൂർ ടൗണിൽ യൂത്ത് ലീഗ് പ്രവർത്തകർ ബിരിയാണി ചെമ്പുമേന്തി നടത്തിയ പ്രതിഷേധ പ്രകടനം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.