ജാഗ്രത സദസ്സ്

തലശ്ശേരി: വര്‍ഗീയതക്ക് കേരളത്തിലിടമില്ലെന്ന് പ്രഖ്യാപിച്ച് എം.എസ്.എഫ് തലശ്ശേരി മണ്ഡലം കമ്മിറ്റി സൈദാര്‍പള്ളി പരിസരത്ത് വിദ്യാർഥി സംഘടിപ്പിച്ചു. സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം സാദിഖ് പാറാട് ഉദ്ഘാടനം ചെയ്തു. ജില്ല ഉപാധ്യക്ഷൻ ഷഹബാസ് കായ്യത്ത് അധ്യക്ഷത വഹിച്ചു. യൂത്ത് ലീഗ് മണ്ഡലം ജനറൽ സെക്രട്ടറി തഫ് ലീം മാണിയാട്ട്, സാദിഖ് മട്ടാമ്പ്രം എന്നിവര്‍ സംസാരിച്ചു. സഫ്‌വാന്‍ മേക്കുന്ന് സ്വാഗതവും സല്‍മാന്‍ ഫാരിസ് നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.