സോളിഡാരിറ്റി പ്രതിഷേധം

കണ്ണൂർ: 'അഭിമാനമാണ് പ്രിയ റസൂൽ' ഇസ്‌ലാ മോഫോബിയക്കെതിരെ സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് ജില്ല കമ്മിറ്റി കാൾടെക്സിൽ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു. ജില്ല പ്രസിഡന്റ് ഡോ. മിസ്അബ് ഇരിക്കൂർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ.ടി. മുദ്ദസ്സിർ സ്വാഗതവും മുൻ ജില്ല പ്രസിഡന്റ് സക്കീർ ഹുസൈൻ സമാപന പ്രസംഗവും നടത്തി. photo: solidarity kannur ഇസ്‌ലാമോഫോബിയക്കെതിരെ കണ്ണൂർ കാൾടെക്സിൽ സോളിഡാരിറ്റി നടത്തിയ പ്രതിഷേധം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.