പ്രതിഷേധ പ്രകടനം

ഇരിക്കൂർ: സ്വർണക്കടത്ത് വിവാദത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് ഇരിക്കൂർ മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി ആഭിമുഖ്യത്തിൽ ഇരിക്കൂർ ടൗണിൽ കരിങ്കൊടി പ്രകടനം നടത്തി. മണ്ഡലം കോൺഗ്രസ്‌ പ്രസിഡന്റ്‌ സി.വി. ഫൈസൽ, കെ.ആർ. അബ്ദുൽ ഖാദർ, എം.വി. ജനാർദനൻ, കെ.കെ. ഹംസ, വിനിൽ കുമാർ, കെ.കെ. ഷഫീഖ്, മുഹ്സിൻ കാതിയോട്, എ.പി. റഷീദ്, വി.സി. രാജീവൻ, പുത്തൂർ രമേശൻ, സി. നിഖിൽ, പനമ്പ സതീശൻ, സി.സി. അസ്മീർ, സ്വാലിഹ് ഇസ്മായിൽ, കെ.ടി. അയൂബ്, കൃഷ്ണൻ, ശശി കോളോട് എന്നിവർ നേതൃത്വം നൽകി. ചിത്രം: ഇരിക്കൂർ മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി ഇരിക്കൂർ ടൗണിൽ നടത്തിയ കരിങ്കൊടി പ്രകടനം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.