ഫല വൃക്ഷത്തൈകൾ

ഏഴിലോട്: കുഞ്ഞിമംഗലം കൃഷിഭവനിൽ ചെറുനാരകം, നെല്ലി, തുടങ്ങിയ ഫലവൃക്ഷ തൈകൾ ലഭ്യമാണ്. നികുതി രസീതിയുടെ കോപ്പിയുമായി കൃഷിഭവനിൽ എത്തി തൈകൾ കൈപ്പറ്റണമെന്ന് കൃഷി ഓഫിസർ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.