മാഹി: മാഹി മേഖലതല സ്കൂൾ പ്രവേശനോത്സവം മാഹി ഗവ. ലോവര്‍ പ്രൈമറി സ്കൂളില്‍ വി. സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. മാഹി വിദ്യാഭ്യാസ മേലധ്യക്ഷന്‍ പി. ഉത്തമരാജ് അധ്യക്ഷത വഹിച്ചു. വിദ്യാർഥികൾക്കുള്ള സൗജന്യ പുസ്തകങ്ങളും പി.ടി.എയുടെ വകയായി പഠനോപകരണങ്ങളും മധുരപലഹാരങ്ങളും വിതരണംചെയ്തു. Caption: മാഹി മേഖലതല സ്കൂൾ പ്രവേശനോത്സവം വി. സുനില്‍ കുമാര്‍ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.