മട്ടന്നൂര്‍ മധുസൂദനന്‍ ഗവ. യു.പി സ്‌കൂളില്‍ മാധ്യമം വെളിച്ചം

photo: mattannur velicham പദ്ധതി ഒ.വി ട്രേഡേഴ്‌സ് ഉടമ ഒ.വി. ഫാറൂഖില്‍നിന്ന് പത്രം ഏറ്റുവാങ്ങി കെ.കെ. ശൈലജ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു. നഗരസഭാധ്യക്ഷ അനിതവേണു, പ്രധാനാധ്യാപകന്‍ എം.പി. ശശിധരന്‍, എ.ഇ.ഒ വി.വി. ബാബു, എം. രതീഷ്, വി. അജിന, വി. ഹുസൈന്‍, എം.കെ. അബ്ദുൽ റഹ്മാന്‍, കെ.വി. ജയചന്ദ്രന്‍ എന്നിവര്‍ സമീപം. മട്ടന്നൂരിലെ ഒ.വി. ട്രേഡേഴ്‌സിന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.