ക്യാമ്പ് കോർട്ട് സിറ്റിങ് നീട്ടി

മാഹി: പുതുച്ചേരി ജില്ല ഉപഭോക്തൃ തർക്കപരിഹാര ഫോറം മാഹിയിൽ ജൂൺ മൂന്നിന് നടത്താൻ നിശ്ചയിച്ച ക്യാമ്പ് കോർട്ട് സിറ്റിങ് സെപ്റ്റംബർ രണ്ടിലേക്ക് മാറ്റിയതായി മാഹി റീജനൽ അഡ്മിനിസ്ട്രേറ്റർ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.