കെ.എ.ടി.എഫ് അംഗത്വ കാമ്പയിൻ

തലശ്ശേരി: സൗത്ത് ഉപജില്ല കേരള അറബിക് ടീച്ചേഴ്‌സ് ഫെഡറേഷൻ അംഗത്വ കാമ്പയിൻ വഖഫ് ബോർഡ് മെംബർ പി.വി. സൈനുദ്ദീൻ പി.പി. സാബിറക്ക് നൽകി ഉദ്ഘാടനം ചെയ്തു. ജില്ല സെക്രട്ടറിമാരായ സഹീർ പുന്നാട്, പി.കെ. ഫൈസൽ, ഷബ്ന അസ്മ, എം.കെ. മുനീറ എന്നിവർ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.