കണ്ണൂര്‍: കണ്ണൂര്‍സിറ്റി ആനയിടുക്ക് മദ്റസ സിറാജുല്‍ ഉലൂം യു.പി സ്‌കൂളിന്റെ നവീകരിച്ച കെട്ടിടം കോര്‍പറേഷന്‍ സ്ഥിരംസമിതി അധ്യക്ഷൻ സുരേഷ് ബാബു എളയാവൂര്‍ ഉദ്ഘാടനം ചെയ്തു. 32 വര്‍ഷത്തെ സേവനത്തിനു ശേഷം വിരമിക്കുന്ന പ്രധാനാധ്യാപിക ഷീലക്ക് യാത്രയയപ്പ് നല്‍കി. കൗണ്‍സിലര്‍ അശ്‌റഫ് ചിറ്റുള്ളി അധ്യക്ഷത വഹിച്ചു. എ.ഇ.ഒ കെ.പി. പ്രദീപ്കുമാര്‍ ഉപഹാരം സമര്‍പ്പിച്ചു. പി. നാസിര്‍, കെ.എം. അശ്‌റഫ്, സഫൂറത്ത് ബീവി, നൂറുന്നിസ, നാരായണന്‍ മാസ്റ്റര്‍, പ്രേമജ ടീച്ചര്‍, മുസ്തഫ മാസ്റ്റര്‍, ഉബൈസ്, മന്‍സൂര്‍ പാറക്കണ്ടി, ടി. മര്‍സൂഖ്, അധ്യാപകരായ മുജീബ, ഹഫ്‌റ വഫ, ജുനൈദ, പുല്‍സാറകത്ത് ഹാഷിം എന്നിവർ സംസാരിച്ചു. കെ. ലസിന സ്വാഗതവും ഐശ്വര്യ നന്ദിയും പറഞ്ഞു. ------- anayidukk sirajul uloom madrasa ulgadanam ആനയിടുക്ക് മദ്റസ സിറാജുല്‍ ഉലൂം യു.പി സ്‌കൂളിന്റെ നവീകരിച്ച കെട്ടിടം കോര്‍പറേഷന്‍ സ്ഥിരം സമിതി അധ്യക്ഷൻ സുരേഷ് ബാബു എളയാവൂര്‍ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.