ഓട്ടോ കത്തിനശിച്ചനിലയിൽ

പെരിങ്ങത്തൂർ: മാക്കാണ്ടിപ്പീടിക കക്കുഴി പറമ്പത്ത് കുഞ്ഞിരാമന്റെ വീട്ടിൽ നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷ കത്തിനശിച്ചു. തിങ്കളാഴ്ച രാത്രി 12ഓടെയാണ് സംഭവം. കായപ്പനച്ചിയിലെ ഷൈജുവിന്റെ ഉടമസ്ഥതയിലുള്ളതാണ് ഓട്ടോ. രണ്ടുമാസമായി കുഞ്ഞിരാമന്റെ മകൻ കെ.പി. സൗരവ് വാടകക്കെടുത്ത് ഓടിക്കുകയായിരുന്നു. ചൊക്ലി പൊലീസിൽ പരാതി നൽകി. (foto - PGR - auto - അണിയാരത്ത് കത്തിനശിച്ച ഓട്ടോറിക്ഷ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.