പഴയങ്ങാടി: മാട്ടൂൽ സി.എച്ച്. മുഹമ്മദ് കോയ സ്മാരക ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ കണക്ക്, സോഷ്യൽ സയൻസ്, നാച്വറൽ സയൻസ്, മലയാളം, അറബിക്, സ്വീയിങ് അധ്യാപകരുടെയും എഫ്.ടി.എം, ഓഫിസ് അറ്റൻഡന്റിന്റെയും ഒഴിവുണ്ട്. ദിവസ വേതനാടിസ്ഥാനത്തിലാണ് നിയമനം. ഇന്റർവ്യൂ രണ്ടിന് രാവിലെ 9.30ന് സ്കൂൾ ഓഫിസിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.