വൈദ്യുതി മുടങ്ങും

അഴീക്കോട്: സെക്ഷനിലെ വെസ്റ്റേൺ ഇന്ത്യ പ്ലൈവുഡ് മുതൽ കക്കംപാലം വരെയും മൂന്നുനിരത്ത് ഒണ്ടേൻ റോഡ് മുതൽ എ.കെ.ജി മന്ദിരം വരെയും ബുധനാഴ്ച രാവിലെ ഏഴുമുതൽ മൂന്നുവരെ . ബർണശ്ശേരി: സെക്ഷനിലെ ജയന്തി റോഡ്, ഒയാസിസ്, കുന്നത്തുകാവ്, എരിഞ്ഞാറ്റുവയൽ, പോത്തേരി സ്‌കൂൾ ട്രാൻസ്ഫോർമർ പരിധിയിൽ ബുധനാഴ്ച രാവിലെ ഒമ്പതുമുതൽ അഞ്ചുവരെ .

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.