നഗരസഭതല അംഗൻവാടി പ്രവേശനോത്സവം

ശ്രീകണ്ഠപുരം: പന്ന്യാൽ ലിസിഗിരി അംഗൻവാടിയിൽ ചെയർപേഴ്സൻ ഡോ. കെ.വി. ഫിലോമിന ഉദ്ഘാടനം ചെയ്തു. ഐ.സി.ഡി.എസ് സൂപ്പർവൈസർ പി. രമ്യ അധ്യക്ഷത വഹിച്ചു. അംഗൻവാടി വർക്കർ വത്സല, എൽസമ്മ മാത്യു, റോസമ്മ മലയിക്കൽ, പി. മോഹനൻ, ഷിജോ എന്നിവർ സംസാരിച്ചു. .........

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.