നിടുംപൊയിൽ: ചൊവ്വാഴ്ച വൈകീട്ടുണ്ടായ മിന്നലിൽ മുടവങ്ങോടിൽ മൂന്നുപേർക്ക് പരിക്കേൽക്കുകയും രണ്ട് വീടുകൾക്ക് ഭാഗിക നാശമുണ്ടാവുകയും ചെയ്തു. മരാടി ലീല ((50), സഹോദരൻ മരാടി ചന്ദ്രൻ (43), സഹോദരിയുടെ മകൻ സനത്ത് (18) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരുടെ നിർമാണത്തിലിരിക്കുന്ന വീടിന്റെ തൂണും താൽക്കാലിക ഷെഡിന്റെ ചുമരും മിന്നലിൽ വിണ്ടുകീറി. വീട്ടിനുള്ളിലെ വയറിങ്ങും വൈദ്യുതി ഉപകരണങ്ങളും നശിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.