തലശ്ശേരി: സ്തുതിപാഠകരുടെ ഇടത്താവളമായി നിയമസഭ അധഃപതിക്കുന്ന വർത്തമാനകാലത്തിന്റെ ദുരന്തം പരിഹരിക്കാൻ ജനാധിപത്യകൂട്ടായ്മ രംഗത്തുവരണമെന്ന് കെ.കെ. രമ എം.എൽ.എ പറഞ്ഞു. എം.എൻ. വിജയൻ പഠന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ എം.പി. ബാലറാം എഴുതിയ 'അടിമ മനസ്സുകൾക്കിടം ആത്മനാശം' പുസ്തക പ്രകാശനം നിർവഹിക്കുകയായിരുന്നു അവർ. പ്രസിഡന്റ് എ.കെ. നരേന്ദ്രൻ അധ്യക്ഷതവഹിച്ചു. കെ.കെ. സുരേന്ദ്രൻ പുസ്തകപരിചയം നടത്തി. എം.പി. രാധാകൃഷ്ണൻ, കെ.സി. ഉമേഷ് ബാബു, ചൂര്യയി ചന്ദ്രൻ, പി. ജനാർദനൻ എന്നിവർ സംസാരിച്ചു. സെക്രട്ടറി പി.പി. മോഹനൻ സ്വാഗതവും എം.പി. ബാലറാം നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.