അധ്യാപക ഒഴിവ്

ഇരിട്ടി: പടിയൂർ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ സാമൂഹിക ശാസ്ത്രം, ഹിന്ദി, മലയാളം വിഷയങ്ങളില്‍ താല്‍ക്കാലിക അധ്യാപക ഒഴിവിലേക്ക് ശനിയാഴ്ച സ്‌കൂള്‍ ഓഫിസില്‍ കൂടിക്കാഴ്ച നടക്കും. സാമൂഹിക ശാസ്ത്രം -10.30, മലയാളം -11.30, ഹിന്ദി -12.30. ഫോണ്‍: 9744583537.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.