തലശ്ശേരി: നഗരത്തിലെ വിവിധ സ്ഥാപനങ്ങളിൽ നഗരസഭ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ നിരോധിത . 250 കിലോ പാസ്റ്റിക് ക്യാരിബാഗുകൾ, 10 കിലോ പ്ലാസ്റ്റിക് ഗ്ലാസുകൾ, അഞ്ചുകിലോ ഡിസ്പോസിബിൾ പ്ലേറ്റുകൾ എന്നിവയാണ് പിടികൂടിയത്. സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. നഗരത്തിലെ മൊത്ത വ്യാപാര സ്ഥാപനങ്ങളിലും 16 ചെറുകിട സ്ഥാപനങ്ങളിലുമാണ് പരിശോധന നടത്തിയത്. പിഴയടക്കാത്ത പക്ഷം ലൈസൻസ് റദ്ദാക്കുമെന്ന് നഗരസഭ സെക്രട്ടറി അറിയിച്ചു. സെക്രട്ടറി ബിജുമോൻ ജേക്കബ്, ഹെൽത്ത് സൂപ്പർവൈസർ കെ. പ്രമോദ് എന്നിവരുടെ നേതൃത്വത്തിൽ രണ്ട് സ്ക്വാഡുകളായാണ് സ്ഥാപനങ്ങളിൽ പരിശോധന നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.