വ്യാപാരി കൺവെൻഷൻ

തലശ്ശേരി: വ്യാപാരി വ്യവസായി സമിതി കൂളിബസാർ യൂനിറ്റ് കൺവെൻഷൻ തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ആർ. വസന്തൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ഷാജി കാരായി അധ്യക്ഷത വഹിച്ചു. വ്യാപാരി വ്യവസായി സമിതി ജില്ല ജോ.സെക്രട്ടറി കെ.പി. പ്രമോദ് പദ്ധതി വിശദീകരിച്ചു. കെ.എ. ജഗദീഷ് ബാബു, സി. റഫീഖ്, കെ.പി. അശോകൻ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.