വൈദ്യുതി മുടങ്ങും

പള്ളിക്കുന്ന്: ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ പള്ളിപ്രം, കരിക്കിൻകണ്ടിചിറ, അതിരകം എന്നീ ഭാഗങ്ങളിൽ ചൊവ്വാഴ്ച രാവിലെ 9.30 മുതൽ വൈകീട്ട് ആറുവരെ . അഴീക്കോട്: ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ മൂന്നുനിരത്ത് മുതൽ അഴീക്കൽ വരെയുള്ള ഭാഗങ്ങളിലും വൻകുളത്ത് വയൽ മുതൽ കച്ചേരിപ്പാറ, പണ്ടാരത്തുംകണ്ടി എന്നീ ഭാഗങ്ങളിലും ചൊവ്വാഴ്ച രാവിലെ ഒമ്പത് മുതൽ വൈകീട്ട് അഞ്ചുവരെ . ഏച്ചൂർ: ഇലക്ട്രിക്കൽ സെക്ഷനിലെ വാരം, മീൻകടവ് എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ ചൊവ്വാഴ്ച രാവിലെ ഏഴുമുതൽ 10 വരെയും ചതുരക്കിണർ, ചങ്ങലാട്ട് എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ രാവിലെ 10 മുതൽ വൈകീട്ട് മൂന്നുവരെയും . കാടാച്ചിറ: ഇലക്ട്രിക്കൽ സെക്ഷനിലെ ചാല ദിനേശ്, ചാല ഈസ്റ്റ് എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ ചൊവ്വാഴ്ച രാവിലെ 7.30 മുതൽ ഉച്ചക്ക് 12.30 വരെയും കിഴക്കേക്കര, പൊലീസ്‌ കോളനി, നോർത്ത് മലബാർ എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ രാവിലെ ഒമ്പത് മുതൽ ഉച്ചക്ക് രണ്ടുവരെയും . തയ്യിൽ: ഇലക്ട്രിക്കൽ സെക്ഷനിലെ ഉരുവച്ചാൽ, മർഹബ സോമിൽ, വിക്ടറി സോമിൽ, ദിനേശ്, ചൈനറോഡ്, അണ്ടത്തോട്, അവേര, കെ.ഡബ്ല്യു.എ അവേര, കൊട്ടുങ്ങൽ എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ ചൊവ്വാഴ്ച രാവിലെ ഒമ്പത് മുതൽ വൈകീട്ട് നാലുവരെ .

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.