ഇരിക്കൂർ: ബ്ലാത്തൂർ മഹല്ല് ജമാഅത്ത് കമ്മിറ്റി പുതുതായി നിർമിക്കുന്ന തർബിയത്തുൽ ഉലൂം മദ്റസ കെട്ടിടോദ്ഘാടനത്തോടനുബന്ധിച്ച് മൂന്നു ദിവസമായി നടന്നുവരുന്ന മത. സമാപന പൊതു സമ്മേളനം പാണക്കാട് ബഷീറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. ബ്ലാത്തൂർ മഹല്ല് പ്രസിഡന്റ് കെ.കെ. അബ്ദുല്ല ഹാജി അധ്യക്ഷത വഹിച്ചു. സമസ്ത സെക്രട്ടറി പി.പി. ഉമർ മുസ്‍ലിയാർ മുഖ്യപ്രഭാഷണം നിർവഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.