പേരാവൂർ: മണത്തണയിൽ കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് രണ്ടു പേർക്ക് പരിക്ക്. കീഴ്പള്ളി സ്വദേശികളായ ഹരിദാസന്‍, വനജ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ പേരാവൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മണത്തണ കാർ വർക്ക് ഷോപ്പിനു സമീപം മെയിൻ റോഡിലാണ് അപകടം. കൊട്ടിയൂർ ഭാഗത്തുനിന്ന് മണത്തണ ഭാഗത്തേക്കു വരുകയായിരുന്ന കാർ എതിർദിശയിൽ വന്ന മറ്റൊരു കാറിൽ ഇടിക്കുകയായിരുന്നു. തിങ്കളാഴ്ച വൈകീട്ട് 3.30ഓടെയായിരുന്നു അപകടം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.