ഉറൂസ് ഇന്ന് സമാപിക്കും

പയ്യന്നൂർ: കാറമേൽ മഖാം ഉറൂസ് ഞായറാഴ്ച സമാപിക്കും. ളുഹര്‍ നമസ്‌കാരാനന്തരം മൗലീദ് പാരായണം, അന്നദാനം എന്നിവ ഉണ്ടാവും. വൈകീട്ട് നാലിന്, പുതുക്കിപ്പണിത മദ്റസ കെട്ടിടോദ്ഘാടനം സമസ്ത പ്രസിഡന്റ് മുഹമ്മദ് ജി​ഫ്രി മുത്തുക്കോയ തങ്ങള്‍ നിര്‍വഹിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.