കൊട്ടിയൂർ: ജില്ല കലക്ടർ എസ്. ചന്ദ്രശേഖർ കൊട്ടിയൂരിൽ സന്ദർശനം നടത്തി. വൈശാഖ മഹോത്സവ നഗരിയിലെ സജ്ജീകരണങ്ങൾ വിലയിരുത്തുന്നതിന്റെ ഭാഗമായാണ് സന്ദർശനം. ദേവസ്വം എക്സിക്യൂട്ടിവ് ഓഫിസർ കെ. ഗോകുൽ, ചെയർമാൻ കെ.സി. സുബ്രഹ്മണ്യൻ നായർ, ഹരിത കേരള മിഷൻ ജില്ല കോഓഡിനേറ്റർ ഇ.കെ. സോമശേഖരൻ, കൊട്ടിയൂർ പഞ്ചായത്ത് പ്രസിഡന്റ് റോയി നമ്പൂടാകം എന്നിവരുമായി കലക്ടർ ചർച്ച നടത്തി. കൊട്ടിയൂര്‍ വൈശാഖ മഹോത്സവം മാലിന്യമുക്ത പ്ലാസ്റ്റിക് രഹിത ഉത്സവമായി മാറ്റാനാണ് ശ്രമിക്കുന്നതെന്ന് ജില്ല കലക്ടര്‍ പറഞ്ഞു. photo: ജില്ല കലക്ടര്‍ എസ്. ചന്ദ്രശേഖർ അക്കരെ കൊട്ടിയൂരിൽ സന്ദർശനം നടത്തിയപ്പോൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.