മൂന്നാർ ടൗണിൽ കൂറ്റൻ കാട്ടുപോത്ത്

അടിമാലി: മൂന്നാർ ടൗണിൽ ടാറ്റ ടി ജനറൽ ആശുപത്രിക്ക് സമീപം കൂറ്റൻ കാട്ടുപോത്ത് ഇറങ്ങി. ഞായറാഴ്ച പുലർച്ചെ ജീവനക്കാരാണ് കാട്ടുപോത്തിനെ കണ്ടത്. കൂറ്റൻ കാട്ടുപോത്താണ് ടൗണിൽ ഇറങ്ങിയത്.

അടുത്തിടെ നാലാംതവണയാണ് മൂന്നാറിൽ കാട്ടുപോത്ത് ഇറങ്ങിയത്. കാട്ടാനയും കടുവയും പുലിയും ഉൾപ്പെടെ ആക്രമണകാരികളായ എല്ലാ വന്യമൃഗങ്ങളും ജനവാസ മേഖലയിലും മൂന്നാർ ടൗണിലും ഇറങ്ങുന്നത് ജനങ്ങളെ ഭീതിയിലാക്കി.

Tags:    
News Summary - Wild buffalo in Munnar town

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.