കുമളിയിൽ നിർത്തിയിട്ട ലോറിക്കും ബസിനും ഇടയിലേക്ക് മരം വീണു

കുമളി: ഇടുക്കി കുമളിയിൽ പാർക്ക് ചെയ്തിരുന്ന ലോറിക്കും ബസിനും മുകളിലേക്ക് മരം ഒടിഞ്ഞു വീണു. അതിർത്തിയിലെ തമിഴ്നാട് ബസ് സ്റ്റാൻഡിൽ ആണ് സംഭവം. ​​​ലോറിയിൽ ഒരാൾ കുടുങ്ങിക്കിടക്കുകയാണ്​. മൂന്നുപേർ ഉണ്ടായിരുന്നു. രണ്ടു​പേരെ രക്ഷപ്പെടുത്തി. സമീപത്തുണ്ടായിരുന്നു ജീപ്പും തകർന്നു.

Tags:    
News Summary - Tree falls between parked lorry and bus in Kumily

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.