വി.​യു. കു​ര്യാ​ക്കോ​സ്​ ആ​ര്‍. ക​റു​പ്പ​സാ​മി​യി​ല്‍നി​ന്ന്​ ചു​മ​ത​ല​യേ​ല്‍ക്കു​ന്നു

വി.യു. കുര്യാക്കോസ് എസ്.പിയായി ചുമതലയേറ്റു

തൊടുപുഴ: ജില്ല പൊലീസിന്‍റെ പുതിയ മേധാവിയായി വി.യു. കുര്യാക്കോസ് ചുമതലയേറ്റു. ജില്ല പൊലീസ് ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ നിലവിലെ എസ്.പി ആര്‍. കറുപ്പസാമിയില്‍നിന്നാണ് ചുമതലയേറ്റത്.

2018 ബാച്ച് ഐ.പിഎസ് ഉദ്യോഗസ്ഥനാണ് കുര്യാക്കോസ്. കൊച്ചി സിറ്റി ഡെപ്യൂട്ടി കമീഷണര്‍ (ലോ ആൻഡ് ഓർഡർ) ആയിരുന്നു. ഇടുക്കി ക്രൈംബ്രാഞ്ച് എസ്.പിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

Tags:    
News Summary - V.U. Kuriakos took over as SP

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.