Posted On
date_range Updated On
date_range കേന്ദ്ര മന്ത്രിക്ക് നിവദനം നൽകി
തൊടുപുഴ: പരിസ്ഥിതിലോല പ്രദേശത്തെ ബഫർ സോൺ സംബന്ധിച്ച സുപ്രീംകോടതി വിധി മൂലം ജില്ലയിലെ കർഷകർക്കുണ്ടാകുന്ന ബുദ്ധിമുട്ടുകൾക്ക് കേന്ദ്ര സർക്കാർ അടിയന്തര പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര വാണിജ്യമന്ത്രി പീയൂഷ് ഗോയലിനു കാഡ്സ് ചെയർമാൻ ആൻറണി കണ്ടിരിക്കൽ നിവേദനം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.