Posted On
date_range Updated On
date_range പണംെവച്ച് ചീട്ട് കളി; ഏഴംഗസംഘം പിടിയില്‍
തൊടുപുഴ: പണംെവച്ച് ചീട്ടു കളിക്കുന്ന ഏഴംഗസംഘം പിടിയില്‍. കാരിക്കോട് സ്വദേശികളായ കിരണ്‍ലാല്‍ മാത്യു (26), കാസിം (53), തൊടുപുഴ സ്വദേശി ഷിയാസ്(കാള ഷിയാസ്- 39), ഷെഫിൻ (29) ഉടുമ്പന്നൂര്‍ സ്വദേശികളായ അര്‍ഷല്‍ (28), മിഥിലാജ് അംബി (27) ഇടവെട്ടി സ്വദേശി ഷാജി (49) എന്നിവരാണ് തൊടുപുഴ ഡി.വൈ.എസ്.പിയുടെ പ്രത്യേക സ്ക്വാഡിന്റെ പിടിയിലായത്.
ഇവരില്‍നിന്ന് 1,15,900 രൂപ പിടിച്ചെടുത്തു. വെള്ളിയാഴ്ച വൈകീട്ട് ഇടവെട്ടിക്ക് സമീപം മാര്‍ത്തോമ ഭാഗത്തുള്ള പറമ്പില്‍നിന്നാണ് ഇവരെ പിടികൂടിയത്. ഇവരില്‍ ഷിയാസ് എട്ടോളം മോഷണ കേസുകളില്‍ പ്രതിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.