മധ്യവയസ്‌കനെ കുത്തിപ്പരിക്കേൽപിച്ചു; യുവാവ്​ പിടിയിൽ

മൂ​ല​മ​റ്റം: ബി​വ​റേ​ജ​സ് ഔ​ട്ട്‌​ല​റ്റി​നു സ​മീ​പം മ​ധ്യ​വ​യ​സ്‌​ക​നെ കു​ത്തി​പ്പ​രി​ക്കേ​ൽ​പി​ച്ച കേ​സി​ലെ പ്ര​തി പി​ടി​യി​ലാ​യി. ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച മൂ​ല​മ​റ്റം വ​ലി​യ​പ​റ​മ്പി​ല്‍ ഷാ​ജി​യെ (55) കു​ത്തി​യ കേ​സി​ലാ​ണ്​ ചെ​റു​ക​ര പ​റ​മ്പി​ല്‍ രാ​ജ​ൻ (38) അ​റ​സ്​​റ്റി​ലാ​യ​ത്.

കു​ത്തേ​റ്റ ഷാ​ജി കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്. സം​ഭ​വ​ത്തി​നു​ശേ​ഷം കു​രു​തി​ക്ക​ള​ത്ത് ഒ​ളി​വി​ല്‍ ക​ഴി​യു​ക​യാ​യി​രു​ന്നു രാ​ജ​ന്‍. പ്ര​തി​യു​മാ​യി പൊ​ലീ​സ് തെ​ളി​വെ​ടു​പ്പ് ന​ട​ത്തി​യ​തി​നു​ശേ​ഷം കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി. ഇ​യാ​ള്‍ക്കെ​തി​രെ വേ​റെ​യും കേ​സു​ക​ളു​ണ്ടെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു.

കാ​ഞ്ഞാ​ര്‍ സി.​ഐ ഇ.​കെ. സോ​ള്‍ജി​മോ​ന്‍, എ.​എ​സ്.​ഐ സാം​കു​ട്ടി, സി.​പി.​ഒ​മാ​രാ​യ ഷ​ഹീ​ര്‍, മു​ജീ​ബ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

Tags:    
News Summary - The middle-aged man was stabbed; Young man arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.